Surprise Me!

ജവാന്‍മാരുടെ അമ്മമാരുടെ കാല് തൊട്ട് വണങ്ങി പ്രതിരോധ മന്ത്രി | Oneindia Malayalam

2019-03-05 1,164 Dailymotion

Nirmala Sitharaman touches feet of slain jawan’s mother in<br />പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തെ ആദരിക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാ രാമന്‍ ചെയ്ത പ്രവൃത്തിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. ജവാന്‍മാരുടെ അമ്മമാരുടെ കാല്‍തൊട്ട് വണങ്ങുന്ന പ്രതിരോധമന്ത്രിയുടെ നടപടിയാണ് ഇപ്പോള്‍ കൈയ്യടി നേടിയിരിക്കുന്നത്.<br />

Buy Now on CodeCanyon